Hot Posts

6/recent/ticker-posts

ഉമ്മൻ ചാണ്ടിസാർ പകരം വയ്ക്കാനില്ലാത്ത നേതാവ്: സജി മഞ്ഞക്കടമ്പിൽ


കോട്ടയം: യുഡിഎഫിന്റെ കരുത്തനായ നേതാവ് ഉമ്മൻചാണ്ടിസാറിന്റെ നിര്യാണത്തിൽ യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെയും, കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ അനുശോചനം രേഖപ്പെടുത്തി സജി മഞ്ഞക്കടമ്പിൽ.



ജാഡ ഇല്ലാത്ത ജനകീയനായിരുന്ന ഉമ്മൻ ചാണ്ടിസാർ രാഷ്ട്രീയ എതിരാളികളാൽ വേട്ടയാടപ്പെട്ടപ്പോഴും, വേട്ടയാടിയവരോട് പ്രതികാരം തീർക്കാനായി ശ്രമിക്കാത്ത നേതാവായിരുന്നുവെന്നും, തന്റെ പൊതുപ്രവർത്തന കാലഘട്ടങ്ങളിൽ ലഭിച്ച ഓരോ മിനിറ്റും പാവപ്പെട്ടവരായ ആളുകളുടെ ഉന്നമനത്തിനു വേണ്ടി മാത്രം പ്രവർത്തിച്ച ജനകീയ നേതാവായിരുന്നുവെന്നും, പകരം വയ്ക്കനില്ലാത്ത യുഡിഎഫിന്റെ കരുത്തനായിരുന്നു ഉമ്മൻ ചാണ്ടി സാറെന്നും സജി മഞ്ഞക്കടമ്പിൽ അനുസ്മരിച്ചു.




Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു