Hot Posts

6/recent/ticker-posts

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ കമ്മറ്റിയുടെ ഓണാഘോഷം പാലാ മരിയ സദനത്തിൽ നടന്നു



പാലാ: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പാലാ മരിയ സദനത്തിലെ സഹോദരങ്ങൾക്ക് ഓണസദ്യ നൽകി. ഇതോടൊപ്പം ബഡ്ഷീറ്റ്, വസ്ത്രങ്ങൾ, എണ്ണ, സോപ്പ്, ടൂത്ത് ബ്രഷ്, പേയ്സ്റ്റ് തുടങ്ങിയ നിത്യോപയോക സാധനങ്ങളും നൽകി. 


സമ്മേളനത്തിൽ സന്തോഷ് മരിയ സദനം സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് ജോബി തോമസ് അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ ഉദ്ഘാടനം നിർവഹിച്ചു.



നിർമ്മല ജിമ്മി, ബൈജു കൊല്ലംപറമ്പിൽ, സുമേഷ് കെ.എസ്, വി.എ മോഹൻ ദാസ്, കണ്ണൻ മറ്റത്തിൽ, സാബു കെ കുര്യൻ, ജമിറ റ്റി ജോയി, ജേക്കബ്‌ സേവ്യർ കയ്യാലക്കകം തുടങ്ങിയവർ പ്രസംഗിച്ചു.





Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും