Hot Posts

6/recent/ticker-posts

കേരളാ കോൺഗ്രസ് (എം) 60-ാം വാർഷിക ആഘോഷങ്ങൾ പാലായിൽ

പാലാ: കേരള കോൺഗ്രസ്സ് എം 60-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി പാലാ മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ളാലം പാലം ജംഗ്‌ഷനിൽ നിന്ന് പാലാ കുരിശുപള്ളി കവല വരെ പ്രകടനം നടത്തി. ടോബിൻ കെ. അലക്സ് (പാലാ നി. മണ്ഡലം പ്രസിഡന്റ്) പാർട്ടി പതാക ഉയർത്തി. ബിജു പാലുപടവൻ (പാലാ മണ്ഡലം പ്രസിഡൻ്റ്) അദ്ധ്യക്ഷനായിരുന്നു. 
ലോപ്പസ് മാത്യു, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോസുകുട്ടി പൂവേലി, ഷാജു വി തുരുത്തൽ, ബൈജു കൊല്ലംപറമ്പിൽ, ലീന സണ്ണി, തോമസ് പീറ്റർ, ആൻ്റോ പടിഞ്ഞാറേക്കര, മായാ പ്രദീപ്, ജോസ് ചിരാൻകുഴി, ബിജി ജോജോ, സാവിയോ കാവുകാട്ട്, ജോർജുകുട്ടി ചെറുവള്ളി, സാജു ഇടേട്ട്, ജോസിൻ, ജിബിൻ മൂഴിപ്ലാക്കൽ, സണ്ണി പുരയിടം, ജയ്സൺ മാന്തോട്ടം, ഷിബു കാരക്കൽ, വിൻസൻ്റ്, സുനിൽ പയ്യപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും