Hot Posts

6/recent/ticker-posts

പാലാ ഗ്യാഡലൂപ്പ മാതാ ദേവാലയത്തിൽ ഇനി തിരുന്നാൾ ദിനങ്ങൾ

പാലാ: പാലാ ഗ്യാഡലൂപ്പ മാതാ ദേവാലയത്തിൽ ഇനി തിരുന്നാൾ ദിനങ്ങൾ. പാല ഗ്വാഡലൂപ്പ മാതാ റോമൻ കത്തോലിക്ക ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥ പരിശുദ്ധ ഗ്വാഡലൂപ്പ മാതാവിൻ്റെ തിരുന്നാളിന് കൊടിയേറി. 
ഇന്നലെ (ഡിസംബർ 3) ഉച്ചയ്ക്ക് 12 ന് ഇടവക വികാരി റവ ഫാ. ജോഷി പുതുപ്പറമ്പിൽ കൊടി ഉയർത്തി. പട്ടിത്താനം ഫൊറോന വികാരി റവ ഫാ അഗസ്റ്റിൻ കല്ലറയ്ക്കൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകി. 
ഇടവകസമിതി സെക്രട്ടറി ജോർജ് പള്ളിപ്പറമ്പിൽ തിരുന്നാൾ ജനറൽ കൺവീനർ ഷിബു വിൽഫ്രഡ്, ജോയിൻ്റ് കൺവീനർ ജൂബി ജോർജ്, ഇടവക സമിതി അംഗങ്ങളായ വർഗ്ഗീസ് വല്ലേട്ട്, മാമ്മച്ചൻ പള്ളിപ്പറമ്പിൽ, ബെന്നി വല്ലേട്ട്, രമ്യ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. 
ഇന്ന് (ഡിസംബർ 4) ഉച്ചയ്ക്ക് 12.15 ന് നടക്കുന്ന ദിവ്യബലിയിൽ റവ ഫാദർ പോൾ ചാലാ വീട്ടിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നൽകും.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ