Hot Posts

6/recent/ticker-posts

നേത്രദാനം സമ്മതപത്ര സമാഹരണം നടത്തി വടയാർ ഇൻഫൻ്റ് ജീസസ് ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്

വടയാർ: ഇൻഫൻ്റ് ജീസസ് ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നേത്രദാനം സമ്മതപത്ര സമാഹരണം നടത്തി. 
സ്കൂൾ ഓഡിറ്റോറിയത്തിൽ തലയോലപ്പറമ്പ് പഞ്ചായത്ത് അംഗം കെ. ആശിഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ബ്രാഞ്ച് വൈസ് ചെയർമാനും കടത്തുരുത്തി പഞ്ചായത്ത് അംഗവുമായ കെ.എസ്.സുമേഷ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് എൽസി ജോൺ, ജില്ലാ ഒഫ്താൽമിക് കോ-ഓർഡിനേറ്റർ മിനിമോൾ പി.ഉലഹന്നാൻ, ഹെൽത്ത് ഇൻസ്പെക്ടർ മീനു, ആർ.സുരേഷ്കുമാർ, ബിനോയ്ജോസഫ്, പി.സിന്ധുമോൾ, ജൂനിയർ റെഡ് ക്രോസ് കോട്ടയം റവന്യൂ ജില്ല കോ-ഓർഡിനേറ്റർ ബിനു കെ. പവിത്രൻ, അനീഷ്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ