Hot Posts

6/recent/ticker-posts

പുതുക്കിയ വോട്ടർപട്ടിക: ജില്ലയിൽ 16.05 ലക്ഷം വോട്ടർമാർ, കൂടുതൽ പൂഞ്ഞാറിൽ

കോട്ടയം: പുതുക്കിയ വോട്ടർപട്ടികയനുസരിച്ച് ജില്ലയിലുള്ളത് 1605528 വോട്ടർമാർ. സ്ത്രീ വോട്ടർമാരാണ് കൂടുതൽ-827002 പേർ. പുരുഷന്മാർ-778510. പതിനാറ് ട്രാൻസ്ജെൻഡർ  വോട്ടർമാരുമുണ്ട്. 1209 പുരുഷന്മാരും 326 സ്ത്രീകളുമടക്കം 1535 പ്രവാസി വോട്ടർമാരാണുള്ളത്.
പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലാണ് കൂടുതൽ വോട്ടർമാർ, 191582 (പുരുഷന്മാർ-94840, സ്ത്രീകൾ-96742). വൈക്കത്താണ് കുറവ് 163981 (പുരുഷന്മാർ-79406,സ്ത്രീകൾ-84572,ട്രാൻസ്ജെൻഡർ-3).
പ്രായം തിരിച്ച് ജില്ലയിലെ വോട്ടർമാരുടെ എണ്ണം ചുവടെ (പ്രായം, മൊത്തം വോട്ടർമാർ, സ്ത്രീകൾ, പുരുഷൻമാർ, ട്രാൻസ്‌ജെൻഡർ എന്ന ക്രമത്തിൽ)
18-19: 11769, 5953, 5815, 1
20-29: 220557, 111601, 108949, 7
30-39: 271688, 129112, 142570, 6
40-49: 315731, 154881, 160849, 1
50-59: 325152, 176672, 148479, 1
60-69: 252813, 133251, 119562, 0
70-79: 150054, 80920, 69134, 0
80-89: 49236, 29077, 20159,0
90-99: 8047, 5204, 2843, 0
100-109: 453, 310, 143, 0
110-119: 28, 21, 7, 0
നിയമസഭാ മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ എണ്ണം
പാലാ- 186234(പുരുഷൻ-90079,സ്ത്രീ-96155,ട്രാൻസ്ജെൻഡർ-0)
കടുത്തുരുത്തി- 187790(പുരുഷൻ-91199,സ്ത്രീ-96589,ട്രാൻസ്ജെൻഡർ-2)
വൈക്കം- 163981(പുരുഷൻ-79406,സ്ത്രീ-84572,ട്രാൻസ്ജെൻഡർ-3)
ഏറ്റുമാനൂർ- 168848(പുരുഷൻ-82090,സ്ത്രീ-86757,ട്രാൻസ്ജെൻഡർ-1)
കോട്ടയം- 164311(പുരുഷൻ-78901,സ്ത്രീ-85409,ട്രാൻസ്ജെൻഡർ-1)
പുതുപ്പള്ളി- 180593(പുരുഷൻ-87714,സ്ത്രീ-92873,ട്രാൻസ്ജെൻഡർ-6)
ചങ്ങനാശ്ശേരി- 173563(പുരുഷൻ-82972,സ്ത്രീ-90589,ട്രാൻസ്ജെൻഡർ-2)
കാഞ്ഞിരപ്പിള്ളി- 188626(പുരുഷൻ-91309,സ്ത്രീ-97316,ട്രാൻസ്ജെൻഡർ-1)
പൂഞ്ഞാർ- 191582(പുരുഷൻ-94840,സ്ത്രീ-96742,ട്രാൻസ്ജെൻഡർ-0)
ആകെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 1564 ആണ്.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും