Hot Posts

6/recent/ticker-posts

വിസാറ്റ് കോളേജിൽ ESAF ബാങ്കിന്റെ ത്രിദിന പ്ലേസ്മെന്റ് പരിശീലന പരിപാടി സംഘടിപ്പിച്ചു

ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂട്ടിൻസിന്റെയും ESAF ബാങ്കിന്റെയും സംയുക്താഭിമുഘ്യത്തിൽ വിസാറ്റ് കോളേജുകളിലെ തിരഞ്ഞെടുക്കപ്പെട്ട 78 വിദ്യാർത്ഥികൾക്കായി ത്രിദിന പ്ലേസ്മെന്റ് പരിശീലനം സംഘടിപ്പിച്ചു. 
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ESAF ബാങ്കിലും മറ്റ് സ്ഥാപനങ്ങളിലും ജോലി ലഭിക്കും. എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ  ഡോ അനൂപ് കെ ജെ പരിപാടി ഉദ്ഘാടനം ചെയ്തു. 
ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ, പ്ലേസ്മെന്റ് ഓഫീസർ സാം മാത്യു, PRO ഷാജി ആറ്റുപുറം തുടങ്ങിയവർ സംസാരിച്ചു. സൂസമ്മ ജോസഫ്, രവിശങ്കർ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു