ലൈബ്രറി സംഗമം നാളെ
പാലാ മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ലൈബ്രറി സംഗമം നാളെ രണ്ടിന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. താലൂക്ക് കൗണ്‍സില്‍ പ്രസിഡന്റ് ജോണ്‍സണ്‍ പുളിക്കിയില്‍ അധ്യക്ഷത വഹിക്കും.
BHARANANGANAM