Hot Posts

6/recent/ticker-posts

ഗ്ലാമറസ് ലുക്കില്‍ അനാര്‍ക്കലിയുടെ കിടിലന്‍ ഫോട്ടോഷൂട്ട് !!!



ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദത്തിന്റെ ഹിറ്റിന് ശേഷം നിരവധി ചിത്രങ്ങളില്‍ അനാര്‍ക്കലി പ്രധാനവേഷത്തിലെത്തിയിരുന്നു.  സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ ഫോട്ടോകളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടക്കുന്നത്.



അല്പം ഗ്ലാമറസായി ഉള്ള താരത്തിന്റെ ചിത്രങ്ങള്‍  സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. ആനന്ദത്തിന് ശേഷം നിരവധി സിനിമകളില്‍ താരത്തിന് അവസരം ലഭിച്ചിരുന്നു പിന്നീട് അഭിമുഖങ്ങള്‍ സജീവമായി നല്‍കാം സജീവമായി നല്‍കുകയും അനാര്‍ക്കലിയുടെ തുറന്നു പറച്ചിലുകള്‍  വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു. താരത്തിന്റെ സഹോദരി ലക്ഷ്മി മര്ക്കാരും  വൈറസ് എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അമ്മ ലാലി കുമ്പളങ്ങി നൈറ്റ്‌സില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.



അനാര്‍ക്കലിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് കമന്റുകള്‍ ഉയരുന്നുണ്ട്.  താരം വളരെയധികം മാറിപ്പോയെന്നും ആനന്ദത്തിലും മിണ്ടാപൂച്ച ആണെന്ന് തോന്നുകയില്ല എന്നും ആരാധകര്‍ കമന്റുകളിലൂടെ അറിയിക്കുന്നു. മന്ദാരം വിമാനം , ഉയരെ  തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാനവേഷത്തിലെത്തിയിരുന്നു. ഉയരെയില്ഡ പാര്‍വതിയുടെ കൂട്ടുകാരിയായി എത്തിയ അനാര്‍ക്കലിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു .ഈ ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രം ആയിരുന്നു താരത്തിന് ലഭിച്ചത്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത് സച്ചിന്‍ ആണ്.  സെലിബ്രിറ്റി ഫോട്ടോകള്‍ ഇതിനു മുമ്പ് സച്ചില്‍ പകര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു