Hot Posts

6/recent/ticker-posts

സ്ത്രീ വിദ്വേഷത്തില്‍ 18 പേരെ കൊന്ന സീരിയൽ കില്ലർ പിടിയില്‍ - BMTV




ഹൈദരാബാദ്: ഹൈദരാബാദിൽ  18 സ്ത്രീകളെ കൊലപ്പെടുത്തിയ 45 കാരന്‍ അറസ്റ്റില്‍. മൈന രാമലു എന്നയാളാണ് അറസ്റ്റിലായത്. മറ്റു കുറ്റകൃത്യങ്ങളിലും പ്രതിയായ ഇദ്ദേഹത്തെ ഹൈദരാബാദില്‍ വെച്ച് ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. 
അടുത്തിടെ നടന്ന രണ്ട് സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. 


കല്ലുവെട്ട് തൊഴിലാളിയായ ഇദ്ദേഹത്തെ  സിറ്റി പോലീസ് ടാസ്‌ക് ഫോഴ്‌സും രാച്ചകൊണ്ട കമ്മീഷ്ണറേറ്റിലെ പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പിടികൂടിയത്.21 വയസിലാണ് ഇയാള്‍ വിവാഹിതനായ ഇയാളുടെ ഭാര്യ മറ്റൊരളോടപ്പം ഓളിച്ചോടിപോയി. ഇതോടെ സ്ത്രീകളോട് മൊത്തം വൈരാഗ്യം തോന്നിയ ഇയാള്‍ പരമ്പര കൊലപാതകങ്ങളിലേക്ക് തിരിയുകയായിരുന്നു. 
2003 ലാണ് ഇദ്ദേഹം കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നത്. സ്ത്രീകളോടൊത്ത് മദ്യപിച്ച ശേഷം അവരെ കൊലപ്പെടുത്തും. പിന്നീട് ഇരകളുടെ കൈവശമുള്ള വിലപിടിച്ച വസ്തുക്കള്‍ തട്ടിയെടുത്ത് രക്ഷപെടുത്തുകയാണ് പതിവ്‌.




Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു