Hot Posts

6/recent/ticker-posts

ചേർപ്പുങ്കൽ ബിവിഎം കോളേജിൽ സൗജന്യ ബ്രിഡ്ജ് കോഴ്സ്

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


എംജി യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റഡ്  കോളേജുകളിൽ മാത്തമാറ്റിക്സ്, ബി.സി.എ, വിഷ്വൽ കമ്മ്യൂണിക്കേഷൻ, മൾട്ടിമീഡിയ, സോഷ്യൽ വർക്ക്, കോമേഴ്‌സ് എന്നീ ബിരുദ പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജ് ഒരു മാസത്തെ സൗജന്യ ബ്രിഡ്ജ് കോഴ്സ് നല്കുന്നു. 



ഇതിൽ പങ്കെടുക്കുന്നവർക്ക്  ഈ കോളേജിലെ മാനേജ്മെന്റ് ക്വോട്ടയിലുള്ള അഡ്മിഷന് മുൻഗണന നല്കുന്നതാണ്. 


രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയാണ്  പരിശീലന സമയം. 25 ന് ക്ലാസുകൾ ആരംഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ; 9447776741
Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു