Hot Posts

6/recent/ticker-posts

മിഷൻ ലീഗ് ഏകദിന സെമിനാർ ചൊവ്വാഴ്ച



കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ഓ​ഗസ്റ്റ് 9 ചൊവ്വാഴ്ച രാവിലെ 9:30 മുതൽ കാവുംകണ്ടം പാരിഷ് ഹാളിൽ ഏകദിന സെമിനാർ നടത്തും. ജിയാമോൾ ജിജോ കൂറ്റക്കാവിൽ അധ്യക്ഷത വഹിക്കും.



വികാരി ഫാ. സ്കറിയ വേകത്താനം സെമിനാർ ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ മുഖ്യപ്രഭാഷണം നടത്തും. സിസ്റ്റർ ലിൻസി പുത്തൻപുരയ്ക്കൽ, ഫാ. സ്കറിയ വേകത്താനം എന്നിവർ ക്ലാസ് നയിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.



സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ, ജോഹാൻ വലിയപറമ്പിൽ, ആൻമരിയ തേനംമാക്കൽ, ആര്യ പീടികയ്ക്കൽ, ജീന ഷാജി താന്നിക്കൽ, ആൽഫി മുല്ലപ്പള്ളിൽ, അന്നു വാഴയിൽ സെബിൻ താച്ചാർകുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.


Reactions

MORE STORIES

പാലാ ജനറൽ ആശുപത്രിയിൽ കൃത്രിമ അവയവ നിർമ്മാണ കേന്ദ്രം തുറന്നു
കാർമൽ മെഡിക്കൽ സെൻററിൽ കർമ്മല മാതാവിൻറെ തിരുനാളും ഹോസ്പിറ്റൽ ഡേ സെലിബ്രേഷനും
പാലാ സാന്‍തോം ഫുഡ് ഫാക്ടറി ഉദ്ഘാടനം: കര്‍ഷകന് തന്റെ ഉല്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ അവകാശമില്ലാത്ത സാഹചര്യം മാറണം: മന്ത്രി പി.പ്രസാദ്
കുറുമണ്ണ് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്ഘാടനവും
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ജൂലൈ 19 ന് കൊടിയേറും
സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് നാളെ മുതൽ; ഉന്നയിക്കുന്നത് നിരവധി ആവശ്യങ്ങൾ
വിസാറ്റ് എഞ്ചിനീറിംഗ് കോളേജിലും ആർട്‌സ് ആൻ്റ്  സയൻസ് കോളേജിലും സ്പോട്ട് അഡ്‌മിഷൻ
പുനർ നിർമ്മിച്ച കിണർ നാടിന് സമർപ്പിച്ച്‌ രാജേഷ് വാളിപ്ലാക്കൽ
'ഗ്രാമോത്സവം' ഈരാറ്റുപേട്ട അൽമനാർ സ്കൂളിൽ നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്