Hot Posts

6/recent/ticker-posts

സാമൂഹിക തിന്മകൾക്കെതിരെ വിദ്യാർത്ഥി സമൂഹം ഒരുമിക്കണം - കെ.എസ്.സി (എം)



കോട്ടയം: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന വിഭാഗീയത വിവേചനങ്ങൾ എന്നിവക്കെതിരെ രാഷ്ട്രീയത്തിനതീതമായി വിദ്യാർത്ഥി സമൂഹം ഒരുമിക്കണമെന്ന് കെ.എസ്.സി(എം) സംസ്ഥാന പ്രസിഡന്റ് റ്റോബി തൈപ്പറമ്പിൽ. കെ.എസ്.സി (എം) കോട്ടയം ജില്ലാ  കമ്മറ്റി റിപ്പബ്ലിക്ക് ദിനത്തിൽ സംഘടിപ്പിച്ച സാമൂഹിക ബോധവൽക്കരണ പരിപാടിയും പ്രതിജ്ഞയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കെ.എസ്.സി(എം) കോട്ടയം ജില്ലാ പ്രസിഡന്റ് ആദർശ് മാളിയേക്കൽ, സെക്രട്ടറി  ക്രിസ്റ്റോം കല്ലറക്കൽ, കെ.എസ്.സി (എം) സംസ്ഥാന കമ്മറ്റി അംഗം ബ്രൈറ്റ് വട്ടനിരപ്പേൽ, ഡൈനോ കുളത്തൂർ, ദീപക് പല്ലാട്ട്, ജിസ്മി ജെയിംസ്, കെ എസ് സി (എം)  നിയോജകമണ്ഡലം പ്രസിഡന്റുമാരായ ആൻസൺ റ്റി ജോസ്, അലൻ റ്റി സാജൻ, എബിൻ തോമസ്, ജോ തോമസ്, ബ്രൗൺ ജെയിംസ് സണ്ണി, അഖിൽ മാടക്കൽ, ആൽവിൻ ജോസ്, തോമസ് ജോസഫ്,  തുടങ്ങിയവർ പ്രസംഗിച്ചു.









Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു