Hot Posts

6/recent/ticker-posts

ഇടത് സർക്കാർ കത്തോലിക്ക മതവിശ്വാസത്തെ അപമാനിച്ചവർക്കെതിരെ കേസെടുക്കണം : സജി മഞ്ഞക്കടമ്പിൽ



കോട്ടയം: ലഹരി മാഫിയക്കെതിരെ വാർത്ത കൊടുത്തതിന്റെ പേരിൽ സർക്കാരിനെതിരെ ദുഷ്പ്രചരണം നടത്തുകയാണ് എന്ന് പറഞ്ഞു  ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്ത സർക്കാർ നിലപാട് വിചിത്രമാണെന്ന്  യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.



കണ്ണൂരിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പീഡാനുഭവ കാലഘട്ടത്തിൽ വിശുദ്ധ കുരിശിനെയും  കുമ്പസാരത്തെയും അധിക്ഷേപിച്ച് കത്തോലിക്ക വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയ നിരീശ്വരന്മാരായ എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും സജി ആവശ്യപ്പെട്ടു.












Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി പഠന ഉപകരണ വിതരണം നടത്തി
വെള്ളികുളം സ്കൂളിൽ ഏകദിന ശില്പശാല ഇന്ന്
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ