Hot Posts

6/recent/ticker-posts

പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി

തിരഞ്ഞെടുപ്പ് വാർത്തകളിൽ പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി. അഭിമുഖങ്ങളും ബൈറ്റുകളും സ്പെഷ്യൽ സ്റ്റോറികളും ഉൾപ്പെടെ
പാലാ നഗരസഭ ഇലക്ഷൻ വാർത്തകൾക്ക് ബിഎം ടിവി ഓൺലൈനിൽ നേടിയത് 1.5 മില്യൺ വ്യൂസ് ആണ്.

നേതാക്കളുടെ അഭിപ്രായങ്ങളും വിവരങ്ങളും വിശേഷങ്ങളും ഏറ്റവും കൂടുതൽ പൊതുജനം അറിഞ്ഞത് BM ടിവിയിലൂടെയാണ്. പാലായുടെ ഭരണം അനിശ്ചിതത്വത്തിൽ തുടർന്നപ്പോഴും ബിഎം ടിവി പ്രസിദ്ധീകരിച്ച നിർണായകമായ എക്സ്ക്ലൂസീവ് ഇൻ്റർവ്യൂകൾ മുന്നണികളുടെ തീരുമാനങ്ങളെ പോലും സ്വാധീനിച്ചു എന്നത് ശ്രദ്ധേയമാണ്.

പാലാ നഗരസഭ ആര് ഭരിക്കണമെന്ന് പുളിക്കകണ്ടം കുടുംബം തീരുമാനിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുൻപേ പ്രവചിച്ച റിപ്പോർട്ടിങ്ങിലെ കൃത്യത ബിനു പുളിക്കകണ്ടവും തിരഞ്ഞെടുപ്പിന് ശേഷമുള്ള അഭിമുഖത്തിൽ എടുത്ത് പറഞ്ഞ് അഭിനന്ദിച്ചിരുന്നു.

മാധ്യമത്തെ കേവലം രാഷ്ട്രിയ വാദ പ്രതിവാദങ്ങൾക്കുള്ള വേദിയാക്കാതെ ഓരോ ജന നേതാക്കളെയും ജനത്തിന് മുൻപിൽ തുറന്നു കാണിച്ച സമൂഹിക പ്രതിബദ്ധതയുള്ള യഥാർത്ഥ മാധ്യമം ആണ് ബിഎം ടിവി.

വാർത്തകൾ ആദ്യം വിളിച്ചു പറയുന്നതിൽ അല്ല... വാർത്തകളുടെ സത്യം വിളിച്ചു പറയുന്നതിനാണ് ബി എം ടിവി പ്രാധാന്യം നൽകുന്നത്.

അതുകൊണ്ട് തന്നെയാണ്
ഓൺലൈനിൽ ചില വേളയിൽ മലയാളത്തിലെ മുൻനിര മാധ്യമങ്ങളെ പോലും പിന്നിലാക്കി ബി എം ടിവി മുന്നേറുന്നത്.

കഴിഞ്ഞ ഏഴ് വർഷമായി BM TV യെ പിന്തുണക്കുന്ന പ്രേക്ഷകർക്ക്. ഹൃദയം നിറഞ്ഞ നന്ദി. ലക്ഷ്യം സമൂഹ നന്മയെങ്കിൽ നമുക്കൊന്നിച്ച് മുന്നോട്ട് നീങ്ങാം.
Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി