കേരളാ കോൺഗ്രസ് (എം) പാർട്ടിയുടെ നയത്തിന് വിരുദ്ധമായും പാർട്ടി വിരുദ്ധ നടപടികളുടെ ഭാഗമായും പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിൽ ബിനോ മുളങ്ങാശേരിയെ കേരളാ കോൺഗ്രസ്(എം)ൽ നിന്നും അന്വേഷണ വിധേയമായി പുറത്താക്കിയതായി കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ.ലോപ്പസ് മാത്യു അറിയിച്ചു.