Hot Posts

6/recent/ticker-posts

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് അനുശോചനം രേഖപ്പെടുത്തി


മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം സെക്രട്ടേറിയറ്റ് അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ പ്രസിഡണ്ട് ടോബിൻ.കെ.അലക്സ് അദ്ധ്യക്ഷത വഹിച്ചു. 



ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, ഡി.പ്രസാദ്, ബെന്നി തെരുവത്ത്, ഡോമിനിക് എലിപ്പുലിക്കാട്ട്, ഇ.വി.പ്രഭാകരൻ, ജോർജ് വേരനാകുന്നേൽ, ബിജു പാലൂപവൻ, ബൈജു പുതിയിടത്തുചാലിൽ, ജോസുകുട്ടി പൂവേലി, ബൈജു കൊല്ലംപറമ്പിൽ, ആൻ്റോ പടിഞ്ഞാറേക്കര, ജയ്സൺ മാന്തോട്ടം ,കുഞ്ഞുമോൻ മടപ്പാട്ട്, രാമചന്ദ്രൻ അള്ളുംപുറം, റാണി ജോസ് എന്നിവർ പ്രസംഗിച്ചു.


കേരള കോൺ (എം) ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോസ് ടോം, വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് പെണ്ണമ്മ ജോസഫ് എന്നിവരും അനുശോചനം രേഖപ്പെടുത്തി.


കേരള സംസ്കാര വേദി പാലാ നിയോജക മണ്ഡലം കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് ജയ്സൺ കുഴിക്കോടിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.സാബു, ഡി.മാത്യു, പ്രൊഫ:മാത്യു തെള്ളിയിൽ എന്നിവർ പ്രസംഗിച്ചു.
 

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍