Hot Posts

6/recent/ticker-posts

കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധിക്കാനൊരുങ്ങി ഇടതുപക്ഷ ജനാധിപത്യ മുന്നണി


മണിപ്പൂരിൽ നടക്കുന്ന വംശീയ കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ ജൂലൈ അഞ്ചാം തീയതി നിയോജക മണ്ഡലം തലങ്ങളിൽ പ്രതിഷേധ സംഗമം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.


പ്രതിഷേധ സംഗമങ്ങൾ ഏറ്റുമാനൂരിൽ സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനിൽകുമാറും, പാലായിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും, വൈക്കത്ത് സി.കെ ശശിധരനും, കാഞ്ഞിരപ്പള്ളിയിൽ അഡ്വ.വി.ബി ബിനുവും, കടുത്തുരുത്തിയിൽ ടി.ആർ രഘുനാഥനും, പുതുപ്പള്ളിയിൽ എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ രാജനും, പൂഞ്ഞാറിൽ എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫ.ലോപ്പസ് മാത്യുവും ഉദ്ഘാടനം ചെയ്യും.




Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു