മീനച്ചിലാർ കരകവിഞ്ഞതോടെ തീരത്ത് സ്ഥിതിചെയ്യുന്ന ഇല്ലിക്കലിൽ റോഡുകളിൽ ക്രമാതീതമായി വെള്ളമുയരുന്നു.
കോട്ടയം ടൗണിൽ നിന്നും എറണാകുളം- ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രധാന പാതയിലാണ് ഇല്ലിക്കൽ. ചെറുവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് യാത്രാദുരിതത്തിലാണ്.