Hot Posts

6/recent/ticker-posts

തപാൽ വകുപ്പ് വിറ്റത് രണ്ടരക്കോടി പതാകകൾ


‘ഹർ ഘർ തിരംഗ’ യജ്ഞത്തിന്റെ ഭാഗമായി രാജ്യത്തെ പോസ്റ്റൽ വകുപ്പു വിതരണം ചെയ്തത് 2.5 കോടി ദേശീയ പതാകകൾ. 



കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം തയാറാക്കിയ പതാകകളാണു പോസ്റ്റൽ വകുപ്പിന്റെ നേതൃത്വത്തിൽ വിൽപന നടത്തിയത്. പോസ്റ്റ് ഓഫിസുകളിൽ നിന്നു നേരിട്ടും ഓൺലൈൻ വഴിയും 25 രൂപയ്ക്കാണു ദേശീയ പതാക ലഭ്യമാക്കിയിരുന്നത്. 



സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 13 മുതൽ ഇന്നു വരെയാണു ‘ഹർ ഘർ തിരംഗ’ യജ്ഞം നടക്കുന്നത്. വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്നാണു കേന്ദ്രസർക്കാർ ആഹ്വാനം. 




 


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു