Hot Posts

6/recent/ticker-posts

മണിപ്പൂരിൽ സമാധാനത്തിന് കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം: ജനകീയ സമ്മേളനം



കടുത്തുരുത്തി: മൂന്ന് മാസത്തിലധികമായി മണിപ്പൂരിൽ തുടർന്ന് കൊണ്ടിരിക്കുന്ന നരഹത്യകളും കലാപങ്ങളും അവസാനിപ്പിക്കാനും മണിപ്പൂരി ജനതയ്ക്ക് നീതിയും സമാധാനവും ഉറപ്പുവരുത്താനും കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കടുത്തുരുത്തിയിൽ ചേർന്ന ജനകീയ സമ്മേളനം ആവശ്യപ്പെട്ടു. 





പൗരാവകാശ സമിതി പ്രസിഡന്റ് അഡ്വ. പി.പി.ജോർജ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.ജോർജുകുട്ടി കടപ്ലാക്കൽ, കബീർഷാ, അഡ്വ. അനീഷ് ലൂക്കോസ്, ജോർജ് മുല്ലക്കര, രാധാകൃഷ്ണൻ, പി.ജെ.തോമസ്, വി.ഡി.ജോസ്, ഷീബ തോമസ്, കെ.കെ.ശശാങ്കൻ, എം.ഡി.തോമസ്, സണ്ണി ജോസഫ്, സി.എസ്. ജോർജ് തുടങ്ങിയവർ സംസാരിച്ചു.










 



Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു