Hot Posts

6/recent/ticker-posts

അനീൽ റ്റി.ആർ മികച്ച കർഷകൻ, എ.ജെ ജോൺ മുതിർന്ന കർഷകൻ


ഉഴവുർ: ഉഴവുർ ഗ്രാമപഞ്ചായത്തും കൃഷിഭവനും കാർഷിക വികസന സമിതിയും ഉഴവുർ സർവീസ് സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന കാർഷിക ദിനാഘോഷത്തിൻ്റെ ഭാഗമായി വിവിധ വിഭാഗങ്ങളിലെ കർഷകരെ തിരഞ്ഞെടുത്തു. 



മികച്ച കർഷകനായി അനീൽ റ്റി.ആർ തെക്കേചൂരനാലും ജൈവ കർഷകനായി ജോയി പൈലി അഞ്ചാം തടത്തിലും വനിതാ കർഷകയായി വത്സ രഘു പാറയിലും എസ്.സി വിഭാഗ കർഷകയായി തങ്കമ്മ കുളങ്ങാട്ടുപാറയിലും വിദ്യാർത്ഥി കർഷകനായി സ്റ്റാൻലി സ്റ്റീഫൻ കുഴിപ്ലാക്കിലും സമ്മിശ്ര കർഷകനായി ജോർജ്ജ് ചെറിയാൻ നടുപ്പറമ്പിലും ക്ഷീര കർഷകനായി സാലസ് എബ്രാഹം തൊട്ടിയിലും തേനിച്ച കർഷകനായി തോമസ് ജോർജ്ജ് വള്ളിപ്പാലവും മുതിർന്ന കർഷകനായി എ.ജെ ജോൺ അഞ്ചാംതടത്തിലേനയും തെരഞ്ഞെടുത്തു. 



ചിങ്ങം ഒന്ന് വ്യാഴാഴ്ച രാവിലെ പത്തിന് ഉഴവുർ ജയ് ഹിന്ദ് പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് നടക്കുന്ന കർഷക ദിനാചരണ പരിപാടിയിൽ വെച്ച് ജേതാക്കളെ ആദരിക്കും




 


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ