Hot Posts

6/recent/ticker-posts

സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം


തലനാട്: തലനാട് ഗ്രാമപഞ്ചായത്തും അരുവിത്തുറ ലയൺസ് ക്ലബും ചേർന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കായി സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തുന്നു. 2023 സെപ്തംബർ 12 ചൊവ്വാഴ്ച രാവിലെ പത്തു മണിയ്ക്ക് തലനാട് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചു ചേരുന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ അധ്യക്ഷത വഹിക്കും. 



ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ യോഗം ഉദ്ഘാടനം ചെയ്യും. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തും.



ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അരുൺ കുളമ്പള്ളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജി, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ലയൺസ് ക്ലബ് മെമ്പർമാർ തുടങ്ങിയവർ സംസാരിക്കും. ലയൺസ് ക്ലബ് മെമ്പർമാരായ അഡ്വ.പി.എസ് സുനിൽ, കെ.ആർ ഷാജി, സുകുമാരൻ, പുതിയകുന്നേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.


 


Reactions

Post a Comment

0 Comments

MORE STORIES

മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
പാലാ നഗരസഭാ ബജറ്റ്: നടുത്തളത്തിൽ പായ വിരിച്ച് ഇരുന്ന് പ്രതിപക്ഷ കൗൺസിലർമാർ