Hot Posts

6/recent/ticker-posts

അന്നമ്മ മാത്യു (95) നിര്യാതയായി




മുത്തോലി: കൂനാനിക്കല്‍ പരേതനായ കെ.ജെ. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (95) നിര്യാതയായി. സംസ്‌കാരം നാളെ (2-11-2023 വ്യാഴം) 11-ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം മുത്തോലി സെന്റ് ജോര്‍ജ് പള്ളി കുടുംബക്കല്ലറയില്‍ നടക്കും.


പരേത കുരുവിനാല്‍ ഐരാറ്റില്‍ കുടുംബാംഗമാണ്. 
മക്കള്‍: കെ.എം. തോമസ് (അപ്പച്ചന്‍) മാനന്തവാടി, ത്രേസ്യാമ്മ മൂങ്ങാമാക്കല്‍ മണലുങ്കല്‍, ജോയി മുത്തോലി (മാര്‍ക്കറ്റിംഗ് ഓഫീസര്‍, ദീപനാളം, പാലാ), മേരി പൂവത്തോട്ടത്തില്‍ മൂഴൂര്‍, കെ.എം. മാത്യു (ബേബി)മുത്തോലി, കെ.എം. ജോര്‍ജ്ജ് കൂനാനിക്കല്‍-കുരുവിനാല്‍ (ഫോര്‍മാന്‍, സെന്റ് തോമസ് പ്രസ്, പാലാ), റോസിലി മാത്യു കുന്നേല്‍ ചക്കാമ്പുഴ, ആന്‍സി മാത്യു മുള്ളന്‍കുഴിയില്‍-അറുനൂറ്റിമംഗലം (ടീച്ചര്‍, സെന്റ് ആന്റണീസ് എല്‍.പി.സ്‌കൂള്‍, പാലകര) മിനി അനില്‍ (സൗദി, ദമാം)


മരുമക്കള്‍: മേരി പുല്‍പ്പറമ്പില്‍ മാനന്തവാടി, ജോസ് മൂങ്ങാമാക്കല്‍ മണലുങ്കല്‍, ഗീതാ ജോയി ഇലവനാല്‍ കിഴപറയാര്‍, പി.എം. മത്തായി (കുഞ്ഞുമോന്‍)മൂഴൂര്‍, ജെസി ആയിത്തമറ്റം വിളക്കുമാടം, മോളി ജോര്‍ജ് പതിയാമറ്റം കുറവിലങ്ങാട്,  തങ്കച്ചന്‍ കുന്നേല്‍ ചക്കാമ്പുഴ, ജോര്‍ജ് മുള്ളംകുഴിയില്‍ അറുനൂറ്റിമംഗംലം (റിട്ട : ജല അതോറിറ്റി ഉദ്യോഗസ്ഥൻ), അനില്‍ വർഗീസ് മുളമൂട്ടില്‍, അടൂര്‍ (സൗദി) 


കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റി മെമ്പർ ഡാന്റീസ് കൂനാനിക്കലും കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജും പരേതയുടെ ഭർതൃ സഹോദര പുത്രന്മാരാണ്. മൃതദേഹം ഇന്ന് (നവം.1, ബുധൻ) വൈകിട്ട് അഞ്ചിന് മുത്തോലി പള്ളിത്താഴെയുള്ള തറവാട്ടു വീട്ടിൽ കൊണ്ടുവരുന്നതാണ്.



Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു