Hot Posts

6/recent/ticker-posts

പൊൻകുന്നം അരവിന്ദ ഹോസ്പിറ്റലിൽ നൂതന ഡയാലിസിസ് യൂണിറ്റിന്റെ സമർപ്പണം 31ന്



പൊൻകുന്നം: ആതുര സേവനരംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അരവിന്ദ ഹോസ്പിറ്റലിൽ ഡയാലിസിസ് വിഭാഗത്തിൽ ഒരു യൂണിറ്റ് കൂടി തുടങ്ങുകയാണ്. എക്സ്പീരിയോൺ ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിലാണ് ഡയാലിസിസ് യൂണിറ്റ് സ്ഥാപിതമാകുന്നത്. 




2024 ജനുവരി 31ന് ഉച്ചക്ക് ശേഷം 3.30 നു എസ്.അനിരുദ്ധന്റെ (പ്രസിഡന്റ്, കെ വി എം എസ്സ് സി സി സൊസൈറ്റി) അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അഡ്വ: സി.ആർ ശ്രീകുമാർ (പ്രസിഡന്റ്‌, ചിറക്കടവ് ഗ്രാമപഞ്ചായത്ത്) ഡയാലിസിസ് യൂണിറ്റ് ഏറ്റുവാങ്ങും.





Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു