Hot Posts

6/recent/ticker-posts

ആൻസ് ബിസ്ട്രോ കോണ്ടിനെൻ്റൽ റെസ്റ്റോറൻ്റ് കഞ്ഞിക്കുഴിയിൽ പ്രവർത്തനമാരംഭിച്ചു



കോട്ടയം: അന്നമ്മ ജോസഫ് കൊട്ടുകാപ്പള്ളി നേതൃത്വം നൽകുന്ന ആൻസ് ഗ്രൂപ്പിൻ്റെ ഏറ്റവും പുതിയ സംരംഭമായ ആൻസ് ബിസ്ട്രോ കോണ്ടിനെൻ്റൽ റെസ്റ്റോറൻ്റ് കഞ്ഞിക്കുഴി നങ്ങാപറമ്പിൽ കോംപ്ലെക്സിൽ ആൻസ് ബേക്കറിയോടനുബന്ധിച്ചു പ്രവർത്തനമാരംഭിച്ചു. രേണു ജേക്കബ് ഉപ്പൂട്ടിൽ റെസ്റ്റോറൻ്റ് ഉദ്ഘാടനം ചെയ്തു. 


ദിവ്യ വർഗീസ് മിഡാസ് ആദ്യ വിൽപ്പന നിർവ്വഹിച്ചു. അമ്മു മാത്യു, ആൻസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അന്നമ്മ ജോസഫ് കൊട്ടുകാപ്പള്ളി ദീപം തെളിയിച്ചു. ഡയറക്ടർ അനിൽ ജോസഫ് കൊട്ടുകാപ്പള്ളി, ഡയറക്ടർ അനൂപ് ജോസഫ് കൊട്ടുകാപ്പള്ളി, ജനറൽ മാനേജർ സജി ജോസഫ്, ആർക്കിടെക് രാജ് വിൻ ചാണ്ടി, എബി ജെ ജോസ്, സിനി വാച്ചാപറമ്പിൽ, മാർട്ടിൻ പെരുമാലിൽ, ശീതൾ രാജ് വിൻ തുടങ്ങിയവർ പങ്കെടുത്തു.



സാലഡ്സ്, സ്റ്റാർട്ടേഴ്സ്, പിസ, ബർഗർ, പാസ്ത തുടങ്ങിയ നിരവധി വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം. ഫോൺ: 8714601076

Reactions

MORE STORIES

ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു