Hot Posts

6/recent/ticker-posts

ഫാ.ജോസഫ് കുരീത്തടം അവാർഡിന് നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു



പാലാ സെൻ്റ് തോമസ് കോളജ് അലുമ്നൈ അസ്സോസിയേഷൻ എല്ലാവർഷവും നൽകുന്നതും ഈ വർഷം ഫാ.ജോസഫ് കുരീത്തടം അവാർഡ് എന്ന് നാമകരണം ചെയ്തിട്ടുള്ളതുമായ അവാർഡിന് നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. സംരംഭകത്വ രംഗത്ത് തനതായ സംഭാവനകൾ നൽകിയ പൂർവ്വവിദ്യാർത്ഥിക്കാണ് ഈ വർഷം അവാർഡ് നൽകുന്നത്.


33333 രൂപയും ഷീൽഡും ഉൾപ്പെടുന്നതാണ് ഫാ.ജോസഫ് കുരീത്തടം അവാർഡ്. വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും അവാർഡിനുള്ള നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം. 


നിർദ്ദേശിക്കപ്പെടുന്ന വ്യക്തിയുടെ ലഘു വിവരണം ഉൾപ്പടെ ഡോ.സാബു ഡി മാത്യു, സെക്രട്ടറി, അലുമ്നൈ അസ്സോസിയേഷൻ, സെൻ്റ് തോമസ് കോളജ് പാലാ എന്ന വിലാസത്തിൽ മാർച്ച് 1 ന് മുമ്പായി അയച്ചുതരണമെന്ന് പ്രിൻസിപ്പൽ പ്രൊഫ.ഡോ. ജയിംസ് ജോൺ മംഗലത്ത്, പ്രസിഡൻ്റ് ഡിജോ കാപ്പൻ എന്നിവർ അറിയിച്ചു.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു