Hot Posts

6/recent/ticker-posts

മണിയംകുന്ന് സെൻറ് ജോസഫ് യുപി സ്കൂളിൽ പ്ലാസ്റ്റിക് പെൻ ഡ്രോപ്സ് ബോക്സ് സ്ഥാപിച്ചു

മണിയംകുന്ന് സെൻറ് ജോസഫ് യു പി സ്കൂളിൽ സീറോ വെയ്സ്റ്റ് മാനേജ്മെന്റ് പദ്ധതിയ്ക്ക് തുടക്കമായി. ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കുന്നതിനും, പ്ലാസ്റ്റിക്  ഉൽപ്പന്നങ്ങളുടെ ശരിയായ സംസ്കരണത്തിനുള്ള ബോധവൽക്കരണത്തിനുമായി ജോയി ഓഫ് വേസ്റ്റ് മാനേജ്മെൻറ് പദ്ധതിക്ക് തുടക്കമായി. 


തങ്ങളുടെ വീടുകളിലെയും, സമീപ ഭവനങ്ങളിലെയും ഉപയോഗശൂന്യമാകുന്ന പേനകൾ ശേഖരിച്ച് ഈ ബോക്സിൽ നിക്ഷേപിക്കും. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ദൂഷ്യഫലങ്ങളെ കാര്യക്ഷമമായി ഒഴിവാക്കുവാനും, കുട്ടികളിൽ ശരിയായ മാലിന്യ സംസ്കരണാവബോധം വളർത്തുവാനും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നു. 
ഹെഡ്മിസ്ട്രസ് സിസ്റ്റർ റ്റീന ജോസ്, അധ്യാപകരായ സി. സമന്ത ലിസ്, അനു ജെയിംസ്, ആൻസി ഫ്രാൻസീസ് എന്നിവർ നേതൃത്വം നൽകും.

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു