Hot Posts

6/recent/ticker-posts

രാമപുരം കോളേജിലെ ആൻസ്‌മോൾ റോബിന് എംജി യൂണിവേഴ്സിറ്റി പരീക്ഷയിൽ ഒന്നാം റാങ്ക്

രാമപുരം: എം ജി യൂണിവേഴ്സിറ്റി എം.എ.എച്ച്.ആർ.എം. പരീക്ഷയിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ ആൻസ്‌മോൾ റോബിൻ ഒന്നാം റാങ്ക് കരസ്ഥമാക്കി. 
കോളേജ് മാനേജർ റവ. ഫാ ബെർക്കുമെൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ഡിപ്പാർട്ടമെന്റ് മേധാവി ലിൻസി ആന്റണി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു.


Reactions

MORE STORIES

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ജാഗ്രതാ സമിതിയ്ക്ക് തുടക്കം
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
പുതുതലമുറയുടെ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളും ഏറെ മഹത്തരം: ജോസ് കെ മാണി എം.പി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
മെഗാ രക്തദാന ക്യാമ്പും രക്തദായക ദിനാചരണവും കൊഴുവനാലിൽ നടന്നു
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
വിജ്ഞാന കേരളം ജോബ് സ്റ്റേഷൻ: റിസോഴ്സ് പേഴ്സൺ മാരുടെ യോഗം നടന്നു