Hot Posts

6/recent/ticker-posts

ദേശീയ സെമിനാർ 'ഇവോൾവിയോൺ' നടത്തി മാർ ആഗസ്തീനോസ് കോളേജ്

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ  ദേശീയ സെമിനാർ 'ഇവോൾവിയോൺ' നടത്തി. വിവിധ ശാസ്ത്ര മേഖലകളിൽ ബയോടെക്‌നോളജിയുടെ മുന്നേറ്റങ്ങൾ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ആ൪ സി സി അസോസിയേറ്റ് പ്രൊഫസർ ഡോ. ഗുരുവായൂരപ്പൻ സി ഉദ്‌ഘാടനം ചെയ്തു. 
പ്രിൻസിപ്പൽ  ഡോ. ജോയ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഉമ൪ അലി ആ൪ ജി സി ബി, ഡോ. ഗിരിലാൽ എ൦ സെയിന്റ്ഗിറ്റ്സ് കോളേജ് പത്താമുട്ട൦ എന്നിവർ  ക്ലാസ്സുകൾ നയിച്ചു. 
വിവിധ കോളേജുകളിൽ നിന്നുമായി 100 വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ഡിപ്പാർട്ടമെന്റ് മേധാവി ഡോ. സജേഷ്‌കുമാർ എൻ കെ, കോർഡിനേറ്റർ മനേഷ് മാത്യു എന്നിവ൪ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍