Hot Posts

6/recent/ticker-posts

വിൻസെൻഷ്യൻ മൈനർ സെമിനാരിയിൽ 'നെക്സോ 2കെ25' നടന്നു

പാലാ: വിൻസെൻഷ്യൻ മൈനർ സെമിനാരിയിൽ വാർഷികാഘോഷം 'നെക്സോ  2കെ25' സംഘടിപ്പിച്ചു. ചടങ്ങിൽ പ്രൊവിൻഷ്യാൾ ഫാ. മാത്യു കക്കാട്ടുപിള്ളിൽ അധ്യക്ഷത വഹിച്ചു. റെക്ടറും സുപ്പീരിയരുമായ ഫാ. തോമസ് ചെരുവിൽ ആമുഖപ്രസംഗം നടത്തി. 
സെമിനാരിയിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ മീനച്ചിലാറിൻ തീരത്ത് എന്ന മാഗസിൻ്റെ പ്രകാശനവും നടന്നു. മുഖ്യാതിഥിയായി പങ്കെടുത്ത മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് സമ്മാനദാനം നിർവ്വഹിച്ചു. തുടർന്നു  വിദ്യാർത്ഥികൾ അവതരിപ്പിച്ച  ഷോർട്ട് ഫിലിം പ്രദർശനവും നടന്നു.


Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം