Hot Posts

6/recent/ticker-posts

ക്വാറന്റൈന്‍ ലംഘനം:രാഷ്ട്രീയം മറന്ന്, ഒറ്റകെട്ടായി പാലാ നഗരസഭ


പാലാ: ക്വാറന്റൈന്‍  ചട്ടലംഘനത്തിനെതിരെ ഒന്നടങ്കം നിലപാട് സ്വീകരിച്ചു പാലാ നഗരസഭ. ഭരണപക്ഷാംഗമായ ടോണി തോട്ടം വിഷയം അവതരിപ്പിച്ചതിനെ ഭരണകക്ഷി അംഗങ്ങള്‍ക്കൊപ്പം സ്വതന്ത്ര്യാഗം ബിനു പുളിയ്ക്കക്കണ്ടം, ഇടതുപക്ഷ കൗണ്‍സിലര്‍മാരായ പ്രതിപക്ഷ നേതാവ് റോയി ഫ്രാന്‍സീസ്, പ്രസാദ് പെരുമ്പള്ളി, സുഷമ രഘു എന്നിവരും പിന്തുണ നല്‍കി.

വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നു വ്യക്തമാക്കിയ ബിനുവും റോയിയും പ്രസാദും ടോണിയുടെ വികാരത്തെ നഗരസഭയിലെ ജനങ്ങളുടെ വികാരമായി കണക്കാക്കുന്നുവെന്ന് വ്യക്തമാക്കി. പാലായിലെ ജനങ്ങളെ ബാധിക്കുന്ന ഏതു വിഷയത്തിലും ഒറ്റക്കെട്ടായി നഗരസഭ ഉണ്ടായിരിക്കുമെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു