Hot Posts

6/recent/ticker-posts

മ​ന്ത്രി കെ.​ടി. ജ​ലീലിനെതിരെ ​കേ​ന്ദ്ര അ​ന്വേ​ഷ​ണം



ന്യൂ​ഡ​ൽ​ഹി: ച​ട്ട​വി​രു​ദ്ധ​മാ​യി യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ൽ ​നി​ന്ന് സ​ഹാ​യം സ്വീ​ക​രി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ മ​ന്ത്രി കെ.​ടി. ജ​ലീലിനെതിരെ ​കേ​ന്ദ്ര അ​ന്വേ​ഷ​ണം. വി​ദേ​ശ​നാ​ണ്യ​ച്ച​ട്ടം ലം​ഘി​ച്ച​തി​നാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം ജ​ലീ​ലി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. 

യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ൽ​നി​ന്ന് സ​ഹാ​യം സ്വീ​ക​രി​ച്ചു​വെ​ന്ന് ജ​ലീ​ൽ ത​ന്നെ ഫേ​സ്ബു​ക്കി​ൽ കു​റി​പ്പി​ട്ടി​രു​ന്നു. ഇ​തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് മു​ന്നി​ലെ​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന് നി​ര​വ​ധി പ​രാ​തി​ക​ൾ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​നു മു​ന്നി​ൽ എ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് മ​ന്ത്രാ​ല​യം ത​യാ​റാ​ടു​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി​ക​ൾ അ​ടു​ത്താ​യാ​ഴ്ച ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. 

എ​ൻ​ഫോ​ഴ്‌​സ്‌​മെ​ൻറും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തും. കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ കോ​ൺ​സു​ലേ​റ്റു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട​ത് ച​ട്ട​ലം​ഘ​ന​മാ​ണ്. ഇ​ക്കാ​ര്യ​വും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ൻറെ അ​നു​മ​തി​യി​ല്ലാ​തെ മ​റ്റു​രാ​ജ്യ​ങ്ങ​ളു​ടെ കോ​ൺ​സു​ലേ​റ്റി​ൽ നി​ന്നും പ​ണ​മോ, പാ​രി​തോ​ഷി​ക​ങ്ങ​ളോ കൈ​പ്പ​റ്റ​രു​തെ​ന്നാ​ണ് ച​ട്ടം. 

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു