Hot Posts

6/recent/ticker-posts

സ്വർണക്കടത്ത്: ​ശി​വ​ശ​ങ്ക​റി​നെ​തി​രെ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ടന്റിന്റെ മൊഴി



തി​രു​വ​ന​ന്ത​പു​രം: സ്വർണക്കടത്ത് കേസുമായ് ബന്ധപ്പെട്ട് എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രെ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻറ് വേ​ണു​ഗോ​പാ​ൽ അ​യ്യ​രു​ടെ മൊ​ഴി.സ്വ​പ്ന​യെ ഓ​ഫീ​സി​ൽ കൊ​ണ്ടു​വ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് ശി​വ​ശ​ങ്ക​ർ ആ​ണെ​ന്നും ഒ​ന്നി​ച്ച് ലോ​ക്ക​ർ തു​ട​ങ്ങാ​ൻ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു​വെ​ന്നും വേ​ണു​ഗോ​പാ​ൽ എ​ൻ​ഫോ​ഴ്സ്മെ​ൻറി​ന് മൊ​ഴി ന​ൽ​കി.

ഈ ​അ​ക്കൗ​ണ്ടി​ൽ 30 ല​ക്ഷ​മാ​ണ് ആ​ദ്യം നി​ക്ഷേ​പി​ച്ച​ത്. ഈ ​തു​ക സ്വ​പ്ന ത​ന്നെ പി​ൻ​വ​ലി​ച്ചു. അ​തി​നു ശേ​ഷം അ​ക്കൗ​ണ്ട് അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ സ്വ​പ്ന​യെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം താ​ൻ മ​ട​ങ്ങി​യെ​ന്നും ഒ​ന്നി​ച്ച് ലോ​ക്ക​ർ തു​റ​ക്കാ​ൻ താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു ശി​വ​ശ​ങ്ക​റി​ൻറെ മൊ​ഴി. എ​ന്നാ​ൽ ച​ർ​ച്ച​ക​ൾ അ​വ​സാ​നി​ക്കും വ​രെ ശി​വ​ശ​ങ്ക​ർ ഓ​ഫീ​സി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും വേ​ണു​ഗോ​പാ​ൽ ഇ​ഡി​യോ​ട് വെ​ളി​പ്പെ​ടു​ത്തി. 

കു​റ​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ക്കൗ​ണ്ടി​ലു​ണ്ടെ​ന്നാ​യി​രു​ന്നു സ്വ​പ്‌​ന നേ​ര​ത്തെ പ​റ​ഞ്ഞ​ത്. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ഈ ​അ​ക്കൗ​ണ്ടി​ൽ നി​ന്നും 64 ല​ക്ഷം രൂ​പ​യും സ്വ​ർ​ണ​വും കണ്ടെത്തിയിരുന്നു. എ​ന്നാ​ൽ അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന തു​ക​യെ കു​റി​ച്ച് അ​റി​യി​ല്ലെ​ന്നാ​ണ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻറി​ൻറെ മൊ​ഴി. 

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം