Hot Posts

6/recent/ticker-posts

കോട്ടയത്ത് കോവിഡ് പിടിമുറുക്കുന്നു: സമ്പ‍ർക്ക രോ​ഗികളുടെ എണ്ണത്തിൽ വീണ്ടും വർധന


കോ​ട്ട​യം: ജില്ലയിൽ 178 പേ​ർ​ക്കു കൂ​ടി പുതിയതായ് കോവി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 177 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു വൈ​റ​സ് ബാ​ധി​ച്ച​ത്. വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന ഒ​രാ​ളും രോ​ഗ​ബാ​ധി​ത​നാ​യി. ആ​കെ 2253 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് പു​തി​യ​താ​യി ല​ഭി​ച്ച​ത്.

ഈ​രാ​റ്റു​പേ​ട്ട 19, തി​രു​വാ​ർ​പ്പ് 18, കു​റി​ച്ചി 8, ഏ​റ്റു​മാ​നൂ​ർ 7, കൂ​രോ​പ്പ​ട, തൃ​ക്കൊ​ടി​ത്താ​നം 5 വീ​തം, അ​തി​ര​ന്പു​ഴ, ക​ട​പ്ലാ​മ​റ്റം, ക​രൂ​ർ, മീ​ന​ടം, പൂ​ഞ്ഞാ​ർ, പു​തു​പ്പ​ള്ളി, അ​യ​ർ​ക്കു​ന്നം, വി​ജ​യ​പു​രം 4 വീ​തം എ​ന്നി​വ​യാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട മ​റ്റു സ്ഥ​ല​ങ്ങ​ൾ.  കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റിയിലെ 29 പേർക്കാണ് സമ്പർക്കം മുഖേന രോ​ഗം ബാധിച്ചത്.

നി​ല​വി​ൽ 1598 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 4532 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി. 2931 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ൽ ആ​കെ 15634 പേ​ർ ക്വാ​റ​ന്റെയിനിൽ ക​ഴി​യു​ന്നു​ണ്ട്.
Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു