കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 37,360 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,670 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി മാറ്റമില്ലാതെ തുടർന്നശേഷമാണ് വിലയിൽ കുറവ് ഉണ്ടായിരിക്കുന്നത്.
