റൂബിക് ക്യൂബ് കൊണ്ട് ശ്രീനാരായണ ഗുരുവിൻ്റെ ചിത്രമൊരുക്കി കർണ്ണാടകയിലെ ഉഡുപ്പിയിലെ ഭക്തർ..!
September 02, 2020
ഉഡുപ്പി: ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് നടന്ന ചതയദിനാഘോഷ ചടങ്ങിലാണ് 1331 റുബിക്യൂബുകൾ നിറമനുസരിച്ച് അടുക്കി വച്ച് ശ്രീ നാരായണ ഗുരുവിൻ്റെ ചിത്രമൊരുക്കിയത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.