Hot Posts

6/recent/ticker-posts

ഐങ്കൊമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു


ഐങ്കൊമ്പ് ആറാം മൈലിൽ കാറും ലോറിയും കൂട്ടി ഇടിച്ചു. തിരുവനന്തപുരം സ്വദേശിയായ ഒരാൾ മരണപെട്ടു. കാർ ഡ്രൈവർ തിരുവനന്തപുരം വലിയതുറ സ്വദേശി ഷാജി വിൽഫ്രെഡ് ആണ് മരിച്ചത്. പുലർച്ചെ 04.45 നാണ് അപകടം നടന്നത്. 





പാല മുണ്ടുപാലം സ്വദേശിയും, തിരുവനന്തപുരം വലിയതുറ നിവാസികളും ആണ് കാറിൽ ഉണ്ടായിരുന്നത്. മലയാറ്റൂർ നിന്നുമുള്ള മടക്കയാത്രയിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആശ് പത്രികളിൽ എത്തിച്ചു.
Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
കാലിൽ രാഖി കെട്ടിയ പുലി
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ