കൊല്ലപ്പള്ളി: എലിവാലി ചെങ്ങളത്ത് പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ കെ.ജെ രത്നമ്മ (89 ) നിര്യാതയായി.
റിട്ടയേഡ് അദ്ധ്യാപികയാണ് (മന്നം മെമ്മോറിയൽ ഹൈസ്കൂൾ നരിയമ്പാറ, കട്ടപ്പന). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് എലിവാലിയിലുള്ള വീട്ടുവളപ്പിൽ.
മക്കൾ- സി. പ്രസന്നകുമാർ (റിട്ട.SI.SBCID, തൊടുപുഴ), ഷിബി ശേഖർ (KSEB പാലാ), മരുമക്കൾ- ഇന്ദിര കെ.ബി (റിട്ട.LHI. കടനാട് PHC), മനോജ്.ബി.നായർ കാഞ്ഞിരക്കാട്ട് (ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം).







