Hot Posts

6/recent/ticker-posts

കേരളാ കോൺഗ്രസ്(എം) പാലാ ടൗൺ മണ്ഡലം കമ്മറ്റി നടന്നു


കേരളാ കോൺഗ്രസ്(എം) പാലാ ടൗൺ മണ്ഡലം കമ്മറ്റി നടന്നു. മണ്ഡലം പ്രസിഡൻ്റ് ബിജു പാലുപ്പടവൻ അധ്യക്ഷത വഹിച്ച യോഗം ജില്ല പ്രസിഡൻ്റ് പ്രഫ.ലോപ്പസ് മാത്യു ഉൽഘാടനം ചെയ്തു.


മണ്ഡലം പ്രസിഡൻ്റ് ബിജു പാലുപ്പടവൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡൻ്റ് റ്റോബിൻ കെ അലക്സ് ,സംസ്ഥാന കമ്മറ്റിയംഗങ്ങളായ ജയിസൺ മാന്തോട്ടം, സോണി തെക്കേൽ, അഡ്വ. ജയ്മോൻ പരിപ്പിൽ ഈറ്റത്തോട്ട് , ജോർജുകുട്ടി സർ, ഷാജു വി തുരുത്തൻ, ജില്ലാ ചാർജ് ഔസേപ്പച്ചൻ വാളിപ്ളാക്കൽ, നിയോജക മണ്ഡലം സെക്രട്ടറി ബൈജു കൊല്ലംപറമ്പിൽ -


മാത്തുക്കുട്ടി  കുഴിഞ്ഞാലിൽ,  ജോസുകുട്ടി പൂവേലിൽ, സുനിൽ പയ്യമ്പള്ളിൽ, സാജു എടേട്ട് ,കൗൺസിലർമാരായ ലീനാ സണ്ണി, ബിജി ജോജോ, തോമസ് പീറ്റർ, സാവിയോ കാട്ട്, മായാപ്രദീപ്, മണ്ഡലം സെക്രട്ടറിമാരായ ജോ ജോ കുടക്കച്ചിറ ,ബോബി കുറിച്ചി ,വാർഡ് പ്രസിഡൻ്റുമാർ, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


യോഗത്തിൽ  ജില്ലാ പ്രസിഡൻ്റായി തെരഞ്ഞടുക്കപ്പെട്ട പ്രഫ. ലോപ്പസ് മാത്യുവിനെയും ജില്ലാ ചാർജ് സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ളാക്കലിനെയും മണ്ഡലം പ്രസിഡൻ്റ് ബിജു പാലുപ്പടവൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു