Hot Posts

6/recent/ticker-posts

അഖിലകേരള വായനോത്സവവും ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ്സും നടത്തി


പാലാ: മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വായനോത്സവവും ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ്സും നടത്തി. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. 


കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിതി പുരസ്കാര ജേതാവ് അനഘ ജെ. കോലോത്ത് ഉദ്ഘാടനം ചെയ്തു. "അക്ഷരമാണ് ലഹരി, വായനയാണ് ലഹരി' എന്ന സന്ദേശം പങ്കുവയ്ക്കുന്ന വിമുക്തി മിഷന്റെ ബോധവത്ക്കരണ ക്ലാസ്സും നടത്തി. 


അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിയ, ശ്രീകുമാർ എന്നിവർ ക്ലാസ്സുകൾ നയിച്ചു.



Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു