പാലാ: വലവൂർ വെട്ടുകല്ലേൽ വി.എൽ മാത്യു (ജയിംസ് ) (68) നിര്യാതനായി. മൃതദേഹം ഇന്ന് വൈകിട്ട് 5.30 ന് സ്വവസതിയിൽ കൊണ്ട് വരുന്നതാണ്. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വസതിയിടെ പ്രാർത്ഥനകൾക്ക് ശേഷം ചെറുകര സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ.
പരേതൻ പാലാ നഗരസഭാ കൗൺസിലർ തോമസ് പീറ്ററിന്റെ പിതൃസഹോദര പുത്രനാണ്. ഭാര്യ - ലിസി കരിങ്കുന്നം വടക്കുമുറി മണക്കുന്നേൽ കുടുംബാംഗം.
മക്കൾ ജിപ്സി (ന്യൂയോർക്ക് ) ജോബിൻസ് (കുവൈറ്റ്) റോസ് മേരി (ഡാലസ്) മരുമക്കൾ: കുഞ്ഞുമോൻ വാഴക്കാട്ട് അരീക്കര ,ജോമി മുഴി ചാലിൽ ഇലഞ്ഞി, ജിംമോൻ ചോരത്ത് കല്ലറ.






