Hot Posts

6/recent/ticker-posts

തരൂരിന് വേദിയൊരുക്കി എ ഗ്രൂപ്പ്; പോസ്റ്ററിൽ 'വിവാദമായി' സതീശൻ


ഈരാറ്റുപേട്ടയിൽ ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോൺഗ്രസ് സമ്മേളനത്തിന്റെ പോസ്റ്ററിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ചിത്രം ഇല്ലാതിരുന്നത് വിവാദമായി. പിന്നാലെ ചിത്രം ഉൾപ്പെടുത്തിയ പുതിയ പോസ്റ്റർ യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം പങ്കുവച്ചു.


യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി നടത്തുന്ന സമ്മേളനം ഡിസംബർ മൂന്നിനാണ്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ചിന്റു കുര്യൻ ജോയി ആണ് ജില്ലാ പ്രസിഡന്റ്.


എംഎൽഎ മാരായ ഷാഫി പറമ്പിൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് നാട്ടകം സുേരഷ് എന്നിവരുടെ ചിത്രവും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു