ഈരാറ്റുപേട്ട വ്യാപാരോത്സവം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം വ്യാപാരഭവനിൽ നടന്നു.
നഗരോത്സവത്തോടനുബന്ധിച്ച് നടക്കുന്ന വ്യാപാരോത്സവ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽഖാദർ നിർവഹിച്ചു.
അനസ് പാറയിൽ, വി.എം സിറാജ്, എ എം എ ഖാദർ, റ്റിറ്റി മാത്യൂ, വിനോദ് ബി നായർ ,കൂടാതെ യൂണിറ്റ് ഭാരവാഹികളും വനിതാവിംഗ്, യൂത്ത് വിംഗ് ഭാരവാഹികളും സംബന്ധിച്ചു.






