കൊഴുവനാൽ, തോടനാൽ മണ്ണാനിയിലാണ് ഇന്നലെ ഓട്ടത്തിനിടയിൽ കാർ കത്തിനശിച്ചത്.
തീ പടർന്ന ഉടൻ ഡ്രൈവർ പുറത്തിറങ്ങി രക്ഷപെട്ടതിനാൽ ആളപായം ഒഴിവായി. ഓട്ടത്തിനിടെ ബാറ്ററി തകരാർ മൂലമാണ് തീ പടർന്നത്.
മണ്ണാനി ഇരിപ്പക്കാട്ട് റോജിന്റെ മാരുതി ബലേനോ കാറാണ് കത്ത് നശിച്ചത്.തീ പടർന്ന ഉടൻ ഡ്രൈവർ പുറത്തിറങ്ങി രക്ഷപെട്ടതിനാൽ ആളപായം ഒഴിവായി.







