വൺവെ തെറ്റിച്ചു പാലാ ജൂബിലിക്ക് ബ്ലോക്ക് രൂക്ഷമാക്കി പി ജെ ജോസഫ് എം എൽ എ യുടെ വാഹനം.
രാത്രി 11 മണിയോടെയാണ് സംഭവം.പാലാ ജനറൽ ആശുപത്രിയുടെ താഴെ നിന്നും റിവർവ്യൂ റോഡിലേക് എം എൽ എ യുടെ വാഹനം തെറ്റായി പ്രവേശിച്ചതോടെ സ്ഥലത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി.






