Hot Posts

6/recent/ticker-posts

ജില്ലാ പഞ്ചായത്തംഗം അംഗൻവാടിയുടെ പൂട്ട് തകർത്ത സംഭവം; അടിയന്തിര പഞ്ചായത്ത് കമ്മിറ്റി ഇന്ന്



ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിൻ്റെ ഉടമസ്ഥാവകാശത്തില്ലള്ള ഭൂമിയിൽപ്പെട്ട പ്രവിത്താനത്തെ 11ാം നമ്പർ അംഗൻവാടിയുടെ പൂട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കലിൻ്റെ നേതൃത്വത്തിൽ തകർത്ത് അതിക്രമിച്ച് അകത്ത് പ്രവേശിച്ച് കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കിയതിൽ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിസമ്മ സെബാസ്റ്റ്യൻ പ്രതിഷേധിച്ചു. 


പഞ്ചായത്തിൻ്റെ പദ്ധതി വിഹിതംകൂടി ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടം കഴിഞ്ഞ ദിവസം മാണി സി കാപ്പൻ എം എൽ എ ജനങ്ങൾക്കായി സമർപ്പിച്ചിരുന്നു. 


ഞായറാഴ്ച പൂട്ടിക്കിടന്ന അംഗൻവാടിയാണ് ജില്ലാ പഞ്ചായത്ത് മെമ്പർ വാളിപ്ലാക്കലിൻ്റെ നേതൃത്വത്തിൽ പൂട്ടുപൊളിച്ച് പൊതുമുതൽ നശിപ്പിച്ചത്. ഈ സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് (30/01/2023) അടിയന്തിര പഞ്ചായത്ത് കമ്മിറ്റി ചേരുമെന്നും പ്രസിഡൻ്റ് പറഞ്ഞു.







Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു