Hot Posts

6/recent/ticker-posts

കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പരിഷ്കരിക്കണം : മന്ത്രി ആന്റണി രാജു


കോട്ടയം: കാർഷിക മേഖല നേരിടുന്ന ഗുരുതര പ്രതിസന്ധികളിലൊന്നായി വന്യജീവി ആക്രമണം മാറിയിരിക്കേ, വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയും ജനാധിപത്യ കേരളാ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറുമായ  അഡ്വ: ആന്റണി രാജു അഭിപ്രായപെട്ടു. 


പൊൻകുന്നം അനുഗ്രഹാ റെട്രീറ്ററൽ സെന്ററിൽ നടന്ന ജനാധിപത്യ കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ ക്യാമ്പിന്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കോട്ടയം ജില്ലാ പ്രസിഡന്റും, ചങ്ങനാശേരി മുൻസിപ്പൽ കൗൺസിലറുമായ മാത്യൂസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. 


സംസ്ഥാന ജനറൽ സെക്രട്ടറി മാരായ അഡ്വ. ഫ്രാൻസീസ് തോമസ്, ജയിംസ് കുര്യൻ, കൊച്ചറ മോഹനൻ നായർ , വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഖി സഖറിയാ , വിനു ജോബ്, സന്തോഷ് കുഴിവേലിൽ, റെജി കുരുവിള, ആലിച്ചൻ തൈ പറമ്പിൽ , ബോബൻ കോയി പള്ളി, ജോസ് പഴയ തോട്ടം, സിബി മുക്കാടൻ, കുര്യൻ തൂമ്പു ങ്കൽ, ലൂയീസ് കുര്യൻ, വി.എൽ സെബാസ്റ്റ്യൻ, സഖറിയാ ജേക്കബ്, ജോസുകുട്ടി വെട്ടിക്കാട്ട്, രാജൻ ആരംപുളിക്കൽ, സിറിയക്ക് പാലാക്കാരൻ , ലിസിയമ്മ സാബു , ജോർജ് കൊച്ചു പുര, പ്രൊഫ: സി.എ അഗസ്റ്റിൻ, രഞ്ജൻ ജോസ് ,സുജ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.







Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു