ഡ്രീം വീവേഴ്സ് നിർമ്മിക്കുന്ന ഈശൻ സംവിധാനം ചെയ്യുന്നത് എബിൻ മാത്യു ആണ്. സതീഷ് കല്ലക്കുളം, മനോജ് പുളിയ്ക്കൽ, ആനന്ദ് രാജ് വൈശാഖ്, ഫിലിപ്പ് ഓടക്കൻ, സാംജി പഴേപറമ്പിൽ ,മനോജ് കെ അപ്പു, രജ് നിഷ്, ഷേർലി, ഐശ്വര്യ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം അനൂപ് അഞ്ജലി, ചിത്രസംയോജനം ടോം ബാബു, പശ്ചാത്തല സംഗീതം സിദ്ധാർത്ഥ് ശങ്കർ, ശബ്ദലേഖനം ബിബിൻ ജോർജ് സംവിധാന സഹായി മാർട്ടിൻ ജോയി, പരസ്യകല അർജുൻ ബ്രോ, പി ആർ ഒ സാംജി പഴേപറമ്പിൽ. പാലായിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി.










