എൽ.ഡി.എഫ് സമ്മേളനവും തദ്ദേശ സ്ഥാപന ഭാരവാഹികൾക്ക് സ്വീകരണവും വലവൂരിൽ നടന്നു. തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു.
ലാലിച്ചൻ ജോർജ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ഫിലിപ്പ് കുഴികുളം, ബെന്നി മുണ്ടത്താനം, ബേബി ഉഴുത്തുവാൽ, എം.ആർ. റെജി, മഞ്ചു ബിജു, രാജേഷ് വാളിപ്ലാക്കൽ, ജോർജ് വേരനാകുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.










